ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. അധ്യാപകൻ പേരാവൂർ തിരുവോണ പ്പുറത്ത് അമൃതം നിവാസിൽ എം.ഭാസ്ക്കരൻ (69) നിര്യാതനായി.ചെറിയാണ്ടിയിൽ കുഞ്ഞിരാമൻ നായരുടെയും മോപ്പാട്ട് ദേവിയമ്മയുടെയും മകനാണ്.ഭാര്യ: സജിത (സുധ ).മക്കൾ: സിതാര:( ബംഗലുരു), സൂര്യ (അധ്യാപികശിവപുരം.ഹയർ സെക്കൻ്ററി സ്കൂൾ)മരുമക്കൾ: വിനീത് (ബംഗലുരു), സഞ്ജയ് കൃഷ്ണ (കാനറാ ബാങ്ക്).സഹോദരങ്ങൾ:ലക്ഷ്മിയമ്മ(റിട്ട.അധ്യാപിക), ശാരദ (റിട്ട.അധ്യാപിക), മുരളീധരൻ,പരേതരായമാധവിയമ്മ,ശ്രീധരൻ (റിട്ട.അധ്യാപകൻ),കുഞ്ഞിക്കണ്ണൻ(റിട്ട. അധ്യാപകൻ),