കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുഖ്യമയക്കുമരുന്ന് വിൽപ്പനക്കാരൻ പേരാവൂർ എക്സൈസിൻ്റെ പിടിയിലായി. വലിയന്നൂർ മുണ്ടയാട് സ്വദേശി കരടി ജയേ ഷെന്ന പള്ളി ക്വാർട്ടേഴ്സിൽ ആർ. ജയേഷാണ് പിടിയിലായത് .
പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്നും 10 മി.ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
Trending :