മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് സ്വദേശി സൗദിയിൽ നിര്യാതനായി. ഷാദുലിയ ജുമാ മസ്ജിദ് സമീപം വലിയ നരോത്ത് മുഹമ്മദ് അലി (56)യാണ് മരണമടഞ്ഞത്.ഭാര്യ : ഷമീമ ചേക്കിനക്കണ്ടി മക്കൾ: ഹുസ്ന, ഹംന, ഹവ്വ സഹോദരങ്ങൾ : ഖാലിദ്, അബ്ബാസ് (മർഹൂം), ഹുസ്സൻകുട്ടി
കബറടക്കം : സൗദിയിൽ, ദമാമിൽ നടന്നു.
മുഴപ്പിലങ്ങാട് സ്വദേശി സൗദിയിൽ നിര്യാതനായി
09:49 AM May 14, 2025
| AVANI MV