+

കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു

പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിലും, ബൈക്കിലുമിടിച്ച് ഒരാൾക്ക് പരുക്കേറ്റു.വ്യാഴാഴ്ച്ചരാവിലെയാണ് സംഭവം ഓട്ടോ ഡ്രൈവർ വെങ്ങര സ്വദേശി നിധിനാണ് പരിക്കേറ്റത്.

പഴയങ്ങാടി :പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിലും, ബൈക്കിലുമിടിച്ച് ഒരാൾക്ക് പരുക്കേറ്റു.വ്യാഴാഴ്ച്ചരാവിലെയാണ് സംഭവം ഓട്ടോ ഡ്രൈവർ വെങ്ങര സ്വദേശി നിധിനാണ് പരിക്കേറ്റത്. ഇയാളെപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

facebook twitter