പരിസ്ഥിതിദിനത്തിൽ കണ്ണൂരിൽ ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം വൃക്ഷതൈ നട്ടു

12:15 PM Jun 06, 2025 | Neha Nair

കണ്ണൂർ : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം പരിസരത്ത് കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.