ശ്രീകണ്ഠാപുരം : പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . കോറോം നെല്ലിയോട്ട് സ്വദേശിയും കാങ്കോൽ വൈപ്പിരിയത്ത് താമസക്കാരനുമായ കല്ലേൻ ജി ഷാദി (43) നെയാണ് പെരിങ്ങോം സി.ഐ മെൽബിൻ ജോസിൻ്റെ നിർദ്ദേശപ്രകാരം എസ് ഐ ഖദീജ അറസ്റ്റുചെയ്തത്. പ്രതിയെ തളിപ്പറമ്പ് പോക്സോകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.