കൊട്ടിയൂർ : കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ GRA റൂട്ടിൽ സർവ്വീസ് നടത്തുന്ന S അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
ജൂൺ 26,28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയിൽ അടുത്ത ദിവസം (27,29 തിയ്യതികളിൽ) പുലർച്ചെ 5 :38 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തും. തിരിച്ച് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27,29 KA NEWS GR തീയ്യതികളിൽ രാത്രി 10:20ന് തലശ്ശേരിയിൽ എത്തും.
Trending :