കണ്ണൂർ :പള്ളിക്കുന്ന് സ്വദേശി ദുബായിയിൽ നിര്യാതനായി. മഹാത്മ റോഡിലെ കിഴക്കേ തയ്യിൽ സുരഭി വീട്ടിൽ പ്രവീൺ നാരായണനാണ് (49) ദുബായിൽ നിര്യാതനായി.
ഭാര്യ: ലീന പ്രവീൺ. മകൾ: അക്ഷര പ്രവീൺ. ഇ.വി. നാരായണൻ-സുഷമ നാരായണൻ ദമ്പതികളുടെ മകനാണ്. സഹോദരി: പരേതയായ ഡോ. സുമ രമേഷ്. സഹോദരി ഭർത്താവ്: ഡോ: രമേഷ് (ദുബായ്) സംസ്കാരം പിന്നീട് നടക്കും.