+

അഴീക്കോട് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക കനകധാര നിര്യാതയായി

അഴീക്കോട് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക മാവില കുനിയേടത്ത് കനകധാര  (82) നിര്യാതയായി. ഭർത്താവ്:പരേതനായ കെ കെ നാരായണൻ നമ്പ്യാർ (റിട്ടയേർഡ് സെന്റ്‌ മൈക്കിൾസ് അധ്യാപകൻ )മക്കൾ


അഴീക്കോട്: അഴീക്കോട് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക മാവില കുനിയേടത്ത് കനകധാര  (82) നിര്യാതയായി. ഭർത്താവ്:പരേതനായ കെ കെ നാരായണൻ നമ്പ്യാർ (റിട്ടയേർഡ് സെന്റ്‌ മൈക്കിൾസ് അധ്യാപകൻ )മക്കൾ. പദ്മം (റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ ) , പ്രീത (പ്രിൻസിപ്പൽ പരിയാരം നഴ്സിംഗ് കോളേജ് ) പരിമള (റിട്ടയേർഡ് ടീച്ചർ വളപട്ടണം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ) , പ്രേംജിത്ത് 

മരുമക്കൾ' : അഡ്വ.ബി. ദിവാകരൻ ,കെ. ഹരിറാം (ബഹറിൻ )സഹോദരങ്ങൾ: ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ടയേർഡ് സയിന്റിസ്റ്റ് )ഗോപിനാഥൻ (റിട്ടയേർഡ് ആർ. ടി. ഒ ഉദ്യോഗസ്ഥൻ ) പുഷ്പ വല്ലി( റിട്ടയേർഡ് പ്രിൻസിപ്പൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ )പരേതയായ ചന്ദ്രകാന്തം.സംസ്കാരം ചൊവ്വാഴ്ച  പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ നടത്തി.

facebook twitter