+

കൊട്ടിയൂർ വൈശാഖോത്സവം : പതിനായിരങ്ങളെ സാക്ഷിയാക്കി പരമശിവനെ കെട്ടിപ്പിടിച്ച് ഭഗവാന് ആലിംഗന പുഷ്പാഞ്ജലി

മൂന്ന് വർഷങ്ങൾക്ക് ശേഷം കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി പരമശിവനെ കെട്ടിപ്പിടിച്ച് ഭഗവാന് ആലിംഗന പുഷ്പാഞ്ജലി


കൊട്ടിയൂർ: മൂന്ന് വർഷങ്ങൾക്ക് ശേഷം കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി പരമശിവനെ കെട്ടിപ്പിടിച്ച് ഭഗവാന് ആലിംഗന പുഷ്പാഞ്ജലി.കുറുമാത്തൂർ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.

Kottiyoor Vaishaka Utsavam ,alingana pushpanjali

26ന് ഈ വർഷത്തെ തൃക്കൂർ അരിയളവും നടത്തും. നിത്യപൂജകൾ: രാവിലെ നിർമാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണക്കുടം– വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം അഭിഷേകം, അത്താഴ പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.

facebook twitter