+

കണ്ണാടിപ്പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം; ചുണ്ടും കവിളും നായ കടിച്ചു പറിച്ചു, കൈക്കും കാലിനും കടിയേറ്റു

കണ്ണാടിപ്പറമ്പിൽ വയോധികയെ തെരുവുനായ  കടിച്ചു പറിച്ചു. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

മയ്യിൽ: കണ്ണാടിപ്പറമ്പിൽ വയോധികയെ തെരുവുനായ  കടിച്ചു പറിച്ചു. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

യശോദയുടെ ചുണ്ടും, കവിളും തെരുവുനായ കടിച്ചു പറിച്ചു. കയ്യിലും കാലിനും കടിയേറ്റിട്ടുണ്ട്. യശോദയെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

facebook twitter