ആറളം ഫാമിൽ മിന്നലേറ്റ് കള്ളു ചെത്ത് തൊഴിലാളിമരിച്ചു

12:32 PM Jun 26, 2025 | AVANI MV

ഇരിട്ടി: മിന്നലേറ്റ് കള്ള് ചെത്തുതൊഴിലാളി മരിച്ചു. ആറളം ഫാമിലാണ് സംഭവം. പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാ (54) ണ് മരിച്ചത്. ഇന്ന് രാവിലെജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത് ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.