കണ്ണൂർ: നിരവധി കവർച്ചാ ക്കേസുകളിൽ പ്രതിയായി കുപ്രസിദ്ധനായതൊരപ്പൻ മത്തായി വീണ്ടും പിടിയിൽ. ഈക്കഴിഞ്ഞ ശനിയാഴ്ച രാത്രി പള്ളിക്കുളത്തെ കോഴിക്കടയിൽ നിന്ന് 6500 രൂപകവർച്ച നടത്തിയ കേസിലാണ് പേരാവൂർ സ്വദേശിയായ മത്തായി എന്ന തൊരപ്പൻ മത്തായിയെ (60) കണ്ണൂർടൗൺ എസ് ഐ അനുരൂപും സംഘവും അറസ്റ്റ് ചെയ്തത്.
കോഴിക്കടയിൽ കവർച്ച : തൊരപ്പൻ മത്തായി അറസ്റ്റിൽ
01:25 PM Jun 30, 2025
| AVANI MV