പി കെ മിഥുൻ, കെ ദിപിൻ, സി ജസ്വന്ത്, എ കെ ഉമേഷ്,പി വി വിജേഷ്, സി എൻ പ്രഫുൽ എന്നിവർ നേതൃത്വം നൽകി.
റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ കണ്ണൂരിൽ എഐവൈഎഫ് പ്രതിഷേധിച്ചു
12:16 AM Jul 02, 2025
| Desk Kerala
കണ്ണൂർ : റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു.എം അഗേഷ് അധ്യക്ഷനായി.