+

ചാലാട് സ്വദേശിയായ യുവാവ് ഒമാനിൽ മരണമടഞ്ഞു

കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശാണ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് വെച്ച് മരണമടഞ്ഞത്.

ചാലാട്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ  മരണമടഞ്ഞു. കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശാണ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് വെച്ച് മരണമടഞ്ഞത്.

 കഴിഞ്ഞ15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ്‌ ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു. പിതാവ്: സുബ്രമണ്യൻ, മാതാവ്: റീത്ത. ഭാര്യ: സബീന. മകൻ: അദർവ്. മൃതദേഹം നാട്ടിലേക്ക്  കൊണ്ട് വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Trending :
facebook twitter