+

കണ്ണൂരിലെ മൃഗസംരക്ഷണ വകുപ്പ് അറ്റൻഡേഴ്സ് കൂട്ടായ്മ സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ ജില്ലാ കൂട്ടായ്മയായ അറ്റൻഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാർഷിക സംഗമവും സർവീസിൽ നിന്നും വിരമിച്ച വർക്കുള്ള യാത്രയയപ്പം  എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷ ഉന്നത   വിജയികൾക്കുള്ള അനുമോദനവും കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നു. 

കണ്ണൂർ : മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ ജില്ലാ കൂട്ടായ്മയായ അറ്റൻഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാർഷിക സംഗമവും സർവീസിൽ നിന്നും വിരമിച്ച വർക്കുള്ള യാത്രയയപ്പം  എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷ ഉന്നത   വിജയികൾക്കുള്ള അനുമോദനവും കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു .   അറ്റന്റേഴ്‌സ് കൂട്ടായ്മ പ്രസി. സുധീർ മാണിക്കര അധ്യക്ഷത വഹിച്ചു  ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ എം അജിത മുഖ്യ തിഥിയായി    വി പി  രാജീവൻ    കെകെ അശോക് കുമാർ നൗഷാദ് ചേരിക്കൽ   മനോജ് തലശ്ശേരി    ലക്ഷ്മണൻ കൊളച്ചേരി    റെജിലേഷ് ബാബു    വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

facebook twitter