കണ്ണൂർ : പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ വയോധികന്റെ കാൽകുടുങ്ങി. തമിഴ്‌നാട് സ്വദേശി മൂർത്തിയുടെ കാലാണ് ശനിയാഴ്ച്ച രാവിലെ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിനിടയിൽ അബദ്ധത്തിൽ കുടുങ്ങിയത്.
മണിക്കൂറുകളുടെ ശ്രമഫലമായി കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഇരുമ്പ് ഗ്രിൽ അകത്തിമാറ്റിയാണ് മൂർത്തിയെ രക്ഷപ്പെടുത്തിയത്.
Trending :