+

കനത്ത മഴയിൽ പഴയങ്ങാടിയിൽ വീട് തകർന്നു വീണു

കനത്ത മഴയിൽ പഴയങ്ങാടി പഴയ ജെ.ടി.എസിന് സമീപം ചെങ്ങലിൽ വീട് തകർന്നു. ചെങ്ങൽ കുണ്ടത്തിൽ കാവിനു സമീപത്തെ പട്ടേരി ദേവിയുടെ ഓടിട്ട വീടാണ് തകർന്നത്. 

പഴയങ്ങാടി : കനത്ത മഴയിൽ പഴയങ്ങാടി പഴയ ജെ.ടി.എസിന് സമീപം ചെങ്ങലിൽ വീട് തകർന്നു. ചെങ്ങൽ കുണ്ടത്തിൽ കാവിനു സമീപത്തെ പട്ടേരി ദേവിയുടെ ഓടിട്ട വീടാണ് തകർന്നത്. 

House collapses in Pazhangadi due to heavy rain

ഇന്നലെ രാത്രി വീടിൻ്റെ മേൽക്കൂര ഇടിഞ്ഞുതാഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

facebook twitter