+

ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ അമ്മയ്ക്കും കുഞ്ഞിനുമായി തെരച്ചിൽ ഊർജ്ജിതമാക്കി

അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി. ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.


പഴയങ്ങാടി: അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി. ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.യുവതി രാമപുരം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.

അഗ്നിശമനസേനയും പൊലീസും തെരച്ചില്‍ തുടങ്ങി. കനത്ത മഴയായതിനാൽ പുഴയിൽ വെള്ളം കയറിയ സാഹചര്യത്തിൽ തെരച്ചിൽ ദുഷ്കരമായിരിക്കുകയാണ്.

facebook twitter