കണ്ണൂർ : കണ്ണൂർ താണയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ കണ്ണോത്തുംചാൽ സ്വദേശി ദേവാനന്ദ് ( 19 ) ആണ് മരിച്ചത്.
കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർത്ഥിയെ ഇടിച്ചത്.
Trending :