+

കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ ഗതാഗത നിരോധനം

കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ  മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ  ഇതുവഴിയുള്ള ഗതാഗതം പൂർണമായി  നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കണ്ണൂർ: കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ  മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ  ഇതുവഴിയുള്ള ഗതാഗതം പൂർണമായി  നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ  ചുരം വഴി പോകേണ്ടതാണ്.

Trending :
facebook twitter