തളിപ്പറമ്പ്: ചപ്പാരപ്പടവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു.വെള്ളിയാഴ്ച്ച രാവിലെ ചപ്പാരപ്പടവ് തെറ്റുന്ന റോഡിലാണ് സംഭവം.
കാർ പൂർണ്ണമായി കത്തിനശിച്ചു.
യാത്രക്കാർ പുക കണ്ട് ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കില്ല.തളിപ്പറമ്പിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
Trending :