കണ്ണൂർ : തളാപ്പ് പ്രണവത്തിൽ പരേതനായ ചന്തുക്കുട്ടി നമ്പ്യാരുടെയും ചേണിശ്ശേരി മാതു അമ്മയുടെയും മകൻ സി.നാരായണൻ(78 )(റിട്ട:തഹസിൽദാർ ) നിര്യാതനായി.ഭാര്യ സി.എം പുഷ്പ (റിട്ട. റവന്യൂ ഉദ്യോഗസ്ഥ) സഹോദരങ്ങൾ: പദ്മിനി( പുന്നാട്)ബാലകൃഷ്ണൻ നമ്പ്യാർ( റിട്ട: കെ.എസ്.ഇ ബി നെല്ലൂന്നി)ഹരീന്ദ്രൻ( റിട്ട: പി.ഡബ്ള്യൂ ഡി)കമലാക്ഷി (പായം) പരേതരായ കൃഷ്ണൻ നമ്പ്യാർ,ഗോവിന്ദൻ നമ്പ്യാർ.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് പയ്യാമ്പലത്ത്.
കണ്ണൂരിൽ റിട്ട: തഹസിൽദാർ സി.നാരായണൻ നിര്യാതനായി
02:35 PM Aug 11, 2025
| AVANI MV