കണ്ണപുരം :ഇരിണാവ് റെയിൽവെ ഗേറ്റിൽ ഗ്യാസ് സിലിൻഡറുമായി പോവുകയായിരുന്ന വാഹനം ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് സംഭവം. റെയിൽവെ ക്രോസ് കടന്നപ്പോഴാണ് നിറയെ ഗ്യാസ് സിലിൻഡറുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ ചെരിഞ്ഞത്. പൊലിസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് വണ്ടി ട്രാക്കിനരികെ നിന്നും മാറ്റി അപകടമൊഴിവാക്കി.
ഗ്യാസ് സിലിൻഡറുമായി പോവുകയായിരുന്ന വാഹനം ഇരിണാവ് റെയിൽവേ ഗേറ്റിൽ ചെരിഞ്ഞു
10:30 AM Aug 14, 2025
| AVANI MV