പൂവ്വം : ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം തളിപ്പറമ്പ്, പ്രിയദർശിനി കാരുണ്യകേന്ദ്രം പൂവ്വം കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ടി ജനാർദ്ദനൻ്റെ അധ്യക്ഷതയിൽ മുൻ മന്ത്രിയും ജനശ്രീ മിഷൻ സംസ്ഥാന ചെയർമാൻ എം .എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.
ചന്ദ്രൻ തില്ലങ്കേരി,ഇ ടി രാജീവൻ, ഡോ. പി.കെരഞജീവ്, പി.കെ സരസ്വതി, എം.രത്നകുമാർ, നസീമ ഖാദർ, മോഹൻ സി, പി.പി. മുഹമ്മദ് കുഞ്ഞി, പ്രസംഗിച്ചു.എം.വി പ്രേമരാജൻ സ്വാഗതവും കെ. ആലികുഞ്ഞി നന്ദിയും പറഞ്ഞു.