+

പർച്ചേസ് ചെയ്യൂ മലേഷ്യയിലേക്ക് പറക്കൂ ; ഓണത്തിന് വമ്പൻ ഓഫറുമായി ഷോപ്രിക്സ്

ഈ ഓണത്തിന് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ഒരുക്കി  ഷോപ്രിക്സ്. മികച്ച വിലക്കുറവിൽ ഏറ്റവും മികച്ച കളക്ഷനാണ് ഷോപ്പറിക്സിന്റെ എല്ലാ ഷോറൂമിലും ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ : ഈ ഓണത്തിന് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ഒരുക്കി  ഷോപ്രിക്സ്. മികച്ച വിലക്കുറവിൽ ഏറ്റവും മികച്ച കളക്ഷനാണ് ഷോപ്പറിക്സിന്റെ എല്ലാ ഷോറൂമിലും ഒരുക്കിയിരിക്കുന്നത്. ദിവസേന നറുക്കെടുപ്പിലൂടെ ദിവസേന സമ്മാനങ്ങൾ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ 20 ഭാഗ്യശാലികൾക്ക് മലേഷ്യയിലേക്ക് യാത്ര പോകാനുള്ള സുവർണ്ണാവസരമാണ് ലഭിക്കുക. കൂടാതെ വാഷിംഗ് മെഷീൻ , ഫ്രിഡ്ജ് , ടി വി ,മിക്സർ ഗ്രൈന്റർ , ഗ്യാസ് സ്റ്റൗ,ഇൻ്റക്ഷൻ കുക്കർ ,ഡിന്നർ സെറ്റ് തുടങ്ങി നൂറിലധികം സമ്മാനങ്ങൾ സ്വന്തമാക്കാം.

Buy and fly to Malaysia; Shopprix offers big Onam offers

വൈവിധ്യമാർന്ന ഗൃഹോപകരണങ്ങൾ  മറ്റെങ്ങുമില്ലാത്ത വിലക്കുറവിലും ബിഗ് അപ്പ്ളയൻസസുകൾക്ക് പ്രത്യേക ഓഫറുകളും ഷോപ്രിക്സിലുണ്ട്. ബ്രാൻഡഡ് ഷർട്ട് , ബെഡ്ഷീട്ട്, ഫൂട് വേർസ് ആൻഡ് ബാഗ്‌സ് പകുതിവിലയിൽ സ്വന്തമാക്കാം. വെറും 99 രൂപ മുതലാണ് വസ്ത്രങ്ങളുടെ വില തുടങ്ങുന്നത്. 

Buy and fly to Malaysia; Shopprix offers big Onam offers

കൂടാതെ പലചരക്ക് സാധനങ്ങൾ, പച്ചക്കറികളും പഴങ്ങളും,  ക്രോക്കറി & അടുക്കള ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് & വീട്ടുപകരണങ്ങൾ , മൊബൈൽ & അനുബന്ധ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ ,യാത്രാ സാധനങ്ങൾ , സമ്മാനവും കളിപ്പാട്ടങ്ങളും തുടങ്ങിയവ വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. സെപ്റ്റംബർ 14 വരെയാണ് ഓഫർ ലഭ്യമാവുക.  ഷോപ്പറിക്സിന്റെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ ,പയ്യന്നൂർ ,തളിപ്പറമ്പ , പുതിയതെരു ,താഴെചൊവ്വ ,സുൽത്താൻ ബത്തേരി എന്നീ ഷോറൂമുകളിൽ ഓഫർ ലഭ്യമാണ്.

facebook twitter