ഒതയോത്ത് രാധാകൃഷ്ണൻ നമ്പ്യാർ നിര്യാതനായി

11:15 AM Sep 10, 2025 | AVANI MV

കണ്ണൂർ : മക്രേരി.മക്രരി അമ്പലത്തിനു സമീപം കൃഷ്ണ യിൽ ഒതയോത്ത്  രാധാകൃഷ്ണൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ പരേതയായ പി കെ ജയലക്ഷ്മി, മക്കൾ ഉഷ പി കെ, കൃഷ്ണ കിഷോർ, സുഭാഷ് മരുമക്കൾ കെ ഒ സുരേന്ദ്രൻ (പ്രസിഡന്റ് ച ക്കരക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി, ലിജിന(പിണറായി), സജിന(വേങ്ങാട്), സഹോദരങ്ങൾ യശോധ(ചാല) , രാജലക്ഷ്മി(കാക്കേങ്ങാട്), ശാന്ത(മുംബൈ), രാധ(എളയാവൂർ), ലത(കടമ്പേരി), പരേതയായ മാധവി, സീമന്തിനി. സംസ്കാരം ഇന്ന് ഒരുമണിക്ക് പയ്യാമ്പലം.