നാടുകാണി ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് നിയമനം

08:49 PM Sep 10, 2025 | AVANI MV

മലപ്പുറം : നാടുകാണി ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാനേജർ, ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജ് കരിപ്പിലങ്ങാട് പി.ഒ, നാടുകാണി പി.ൻ 685601 എന്ന വിലാസത്തിൽ സെപ്റ്റംബ  19 ന് മുമ്പായി സമർപ്പിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നേരിട്ടെത്തി കൈപ്പറ്റാം. കൂടുതൽ വിവരങ്ങൾക്ക്: 7510523111.