+

മാട്ടൂലിൽ മോഷണം: 20 പവൻ സ്വർണവും പണവും കവർന്നു

മാട്ടൂൽ ആറ് തെങ്ങ് യാസീൻ റോഡ് പടിഞ്ഞാറുള്ള സി.എം .കെ അഫ്സത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

പഴയങ്ങാടി : മാട്ടൂലിൽ വൻ മോഷണം. വീട്ടിൽ നിന്നും 20 പവൻ സ്വർണവും പണവും കവർന്നു. മാട്ടൂൽ ആറ് തെങ്ങ് യാസീൻ റോഡ് പടിഞ്ഞാറുള്ള സി.എം .കെ അഫ്സത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് വീട്ടുകാർ പുറത്തുപോയപ്പോഴാണ് സംഭവം പഴയങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

facebook twitter