+

ഇന്ത്യൻ നേവിയിൽ അഗ്നിവീറായ മാങ്ങാട് സ്വദേശിയായ യുവാവ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ഇന്ത്യൻ നേവിയിൽ അഗ്നിവീരായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശിയായ വിഷ്ണു ജയപ്രകാശ് (22) ഗോവയിൽ  ബൈക്ക് അപകടത്തിൽ മരണമടഞ്ഞു.

ധർമ്മശാല :ഇന്ത്യൻ നേവിയിൽ അഗ്നിവീരായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശിയായ വിഷ്ണു ജയപ്രകാശ് (22) ഗോവയിൽ  ബൈക്ക് അപകടത്തിൽ മരണമടഞ്ഞു.റിട്ട:സുബേദാർ മേജർ ടി.വി ജയപ്രകാശൻ' - പി.പി ലീന  ( എച്ച്.എസ് എസ് .ടി, മൊറാഴ ഹയർ സെക്കണ്ടറി സ്കൂൾ). ദമ്പതികളുടെ മകനാണ് സഹോദരൻ കാർത്തിക് ജയപ്രകാശ് (പ്ലസ് വൺ വിദ്യാർത്ഥി,കേന്ദ്രീയ വിദ്യാലയം ,കെൽട്രോൺനഗർ) മാങ്ങാട് കെ.എസ്.ഇ .ബി സബ്ബ് സ്റ്റേഷന് സമീപത്തുള്ള ഭവനത്തിൽ  നാളെ (വ്യാഴാഴ്ച)രാവിലെ 7 മണി മുതൽ 9 മണി വരെയും ശേഷം കുറുമാത്തൂരിലെ തറവാട്ടു വീട്ടിൽ 10 മണി മുതലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം പകൽ 11 മണിക്ക്  കുറുമാത്തൂരിൽ നടക്കും.

facebook twitter