പാപ്പിനിശ്ശേരി :തൃച്ചംബരം സ്വദേശിയും ഇപ്പോൾ പാപ്പിനിശ്ശേരിയിൽ താമസക്കാരനുമായ മഠത്തിൽ വളപ്പിൽ ജനാർദ്ദനൻ (60) നിര്യാതനായി. ഭൗതിക ശരീരം രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരിയിലെ വസതിയിൽ എത്തിച്ചു.സംസ്കാരം 12 മണിക്ക്. ഭാര്യ: റീത്ത (ആശാ വർക്കർ ) മകൾ: ജ്യോതിക, അച്ഛൻ :പരേതനായ ഗോവിന്ദൻ, അമ്മ: പരേതയായ കുഞ്ഞാതി സഹോദരങ്ങൾ :ലീല, കൃഷ്ണൻ,ശശി.
പാപ്പിനിശേരി മഠത്തിൽ വളപ്പിൽ ജനാർദ്ദനൻ നിര്യാതനായി
10:05 AM Oct 27, 2025
| AVANI MV