കക്കറക്കൽ പത്മജ നിര്യാതയായി

09:54 AM Oct 29, 2025 | AVANI MV

പയ്യാമ്പലം :പള്ളിയാം മൂല ദിനേശ് ബീഡി ഗോഡൗണിന് സമീപം കക്കറക്കൽ പത്മജ(73) നിര്യാതയായി. ഭർത്താവ് പരേതനായ രാജൻ.മക്കൾ:ശ്രീജൻ ഗുരുക്കൾ (കണ്ണൂർട്രഡീഷനൽ ഇൻഡീജനസ്സ് മെഡിക്കൽ ഫെഡറേഷൻകണ്ണൂർ ജില്ലാ സെക്രട്ടറി)ഷൈജ,ഷൈന മരുമക്കൾ: രമേശൻ,രന്യ,അനീഷ് സഹോദരങ്ങൾ:സജീവൻ,രാജീവൻ,അനിത,ഉമേശൻ,പരേതരായ രേവതി ഗൗതമൻ,ജലജ സംസ്കാരം ഇന്ന് രാവിലെ 10.30 ന് പയ്യാമ്പലത്ത് .