+

സത്യ ശ്രീ കോംപ്ലക്സ് ഉടമ ആഡൂരിലെ പി.കെ ജയശ്രീ നിര്യാതയായി

ആഡൂർ "അണിമ " യിൽ പരേതനായ കെ സി സത്യൻ മാസ്റ്ററുടെ  ഭാര്യയും കണ്ണൂർ സത്യശ്രീ കോംപ്ലക്സ് ഉടമയുമായ , പി കെ ജയശ്രീ (78) നിര്യാതയായി. മക്കൾ: അണിമ ശശിധരൻ, പരേതനായ അഭിലാഷ് സത്യനാഥൻ. മരുമകൻ : ശശിധരൻ (ചാല)പേരമക്കൾ: തീർത്ഥ, അതുൽ.സംസ്കാരം ഇന്ന് (1/11/2025) വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് .

കാടാച്ചിറ : ആഡൂർ "അണിമ " യിൽ പരേതനായ കെ സി സത്യൻ മാസ്റ്ററുടെ  ഭാര്യയും കണ്ണൂർ സത്യശ്രീ കോംപ്ലക്സ് ഉടമയുമായ , പി കെ ജയശ്രീ (78) നിര്യാതയായി. മക്കൾ: അണിമ ശശിധരൻ, പരേതനായ അഭിലാഷ് സത്യനാഥൻ. മരുമകൻ : ശശിധരൻ (ചാല)പേരമക്കൾ: തീർത്ഥ, അതുൽ.സംസ്കാരം ഇന്ന് (1/11/2025) വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് .

facebook twitter