കല്യാശേരി: എ.സി ടെക്നീഷ്യൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. ബിക്കിരിയൻ പറമ്പിലെ പി.വി പ്രഭാതാ (55) ണ് ജോലിക്കിടെ ഷോക്കേറ്റു മരിച്ചത് പരേതനായ പുളിയുള്ള വളപ്പിൽ കുഞ്ഞിരാമൻ്റെയും ഭാനുമതിയുടെയും മകനാണ്.
ഭാര്യ: റീജ (പനക്കാട് കരിമ്പം 1 മക്കൾ: അനോഷ്ക്ക (ചെറുകുന്ന് ഗേൾസ് സ്കൂൾ) ആദിത്യ (കല്യാശേരി ഹൈസ്കൂർ )സഹോദരങ്ങൾ: വിനോദ് (തലവിൽ ) ബീന ( മംഗ്ളൂര് ) സുനീത് (എം.ആർ.എഫ് ചെന്നൈ) സി.പി.എം ബിക്കിരിയൻ പറമ്പ് രണ്ടാം ബ്രാഞ്ച് മെമ്പറാണ്. തിങ്കളാഴ്ച്ച രാവിലെ 11 മണി മുതൽ കല്യാശേരി സി. ആർ. സി പരിസരത്ത് പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.