+

കണ്ണൂർ മോറാഴയിൽ വോട്ടു ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ആന്തൂർ നഗരസഭയിലെ മോറാഴയിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷാണ് മരിച്ചത്. മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം.

മോറാഴ : ആന്തൂർ നഗരസഭയിലെ മോറാഴയിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷാണ് മരിച്ചത്. മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം.

ലോട്ടറി വില്പന തൊഴിലാളിയാണ് സുധീഷ്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

facebook twitter