പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിൽ മധ്യവയസ്കനെ കാണാതായി. 4.45 ഓടെ കയ്യൂർ സ്വദേശി അനിൽ ഭാര്യയുമൊത്താണ് ക്ഷേത്ര കുളത്തിൽ എത്തിയത്. കുളിക്കാനിറങ്ങിയ അനിലിനെ കുളത്തിൽ നിന്നും കയറാത്തതിനെ തുടർന്ന് ബഹളം വെക്കുകയായിരുന്നു.
കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും തുർന്ന് ഫയർഫോഴ്സ് സ്കൂബാ സംഘത്തിൻ്റെ സഹായത്തോടെ പരിശോധന നടത്തി വരികയാണ്.
Trending :