കണ്ണൂർ: ജെ.സി.ഐ കണ്ണൂർ എലഗൻസിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹംണം 21 ന് വൈകു ന്നോആറിന് കണ്ണൂർ ഹോട്ടൽബിനാലെ ഹാളിൽനടക്കും. ഇതിനോടകം നിരവധി പ്രവർത്തനങ്ങളാണ് ജെ.സി.ഐ നടത്തിയിട്ടുള്ളത്.
എ.കെ. ശ്രീഹരി ( പ്രസിഡണ്ട്) ശരത്ത് കുമാർ (സെക്രട്ടറി) വിജീഷ് ബാലൻ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ചുമതലയേൽക്കുക. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായഎം. പ്രിജേഷ്, എ.കെ. ശ്രീഹരി, എം.കെ. ശ്രീലേഖ, ശരത്ത് കുമാർ വിജീഷ് ബാലൻ എന്നിവർ പങ്കെടുത്തു.