+

മഞ്ചേശ്വരത്ത് മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി പിടിയിൽ

മഞ്ചേശ്വരത്ത് മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി പിടിയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട. 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി ഇസ്മായിലാണ് പിടിയിലായത്. കാസർഗോഡ് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മട്ടന്നൂർ സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

facebook twitter