+

പിലിക്കോട് ഗവ ഐ.ടി.ഐ പ്രവേശനം അപേക്ഷാ തീയതി നീട്ടി

പിലിക്കോട് ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), വെല്‍ഡര്‍ (ഒരു വര്‍ഷം) എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെയും അപേക്ഷകളുടെ വെരിഫിക്കേഷന്‍ ജൂലൈ മൂന്ന് വരെയും നീട്ടി.

കാസർകോട് :  പിലിക്കോട് ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), വെല്‍ഡര്‍ (ഒരു വര്‍ഷം) എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെയും അപേക്ഷകളുടെ വെരിഫിക്കേഷന്‍ ജൂലൈ മൂന്ന് വരെയും നീട്ടി.

അപേക്ഷ www.itladmisssions.kerala.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതും വെരിഫിക്കേഷന്‍ സമീപത്തുള്ള ഐ.ടി.ഐ.യില്‍ നടത്താവുന്നതുമാണ്.

facebook twitter