+

പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപക ഒഴിവ്

പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപക ഒഴിവ്


കാസർകോട്  : പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി മലയാളം തസ്തികയില്‍ (ലീവ് വേക്കന്‍സി) ഒരു‍ ഒഴിവുണ്ട്.   ജൂലൈ 15 (ചൊവ്വാഴ്ച) രാവിലെ 11ന്  വിദ്യാലയത്തില്‍  അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത്  എത്തിച്ചേരണം.

facebook twitter