മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

07:46 PM Jul 17, 2025 | AVANI MV

കാസർകോട് : മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എല്‍ പി എസ് ടി മലയാളം (2) അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നാളെ  (ജുലൈ 18).രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.