കാസർകോട് : ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) കാറ്റഗറി നമ്പർ 601/2024 ന്റെ ചുരുക്കപ്പട്ടിക നവംബർ 28ന് പ്രസിദ്ധീകരിച്ചതായി കാസർകോട് ജില്ല പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. ചുരുക്കപ്പട്ടിക പിഎസ്സിയുടെ സൈറ്റിൽ ലഭ്യമാണ്.