+

കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക കോഴ്സ് സീറ്റ് ഒഴിവ്

 കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ  ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് 2025-2027 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

 കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ  ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് 2025-2027 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , അല്ലെങ്കിൽ ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം . 

17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. അവസാനത്തീയതിയായ ഒക്ടോബർ 31 ന് 5 മണിക്ക്  മുൻപായി ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിചേർന്ന് അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരത്തിന് 8547126028 , 04734-296496 എന്നീ നമ്പരിൽ ബന്ധപ്പെടുക.

facebook twitter