+

കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ടി.പി വധകേസിലെ പ്രതികൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചു.കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാത 2 കേസിൻ്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്  ഈ മാസം 22നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത് വിചാരണ വേളയിൽ മാത്രം ജില്ലയിൽ


തലശേരി : ടി.പി വധകേസിലെ പ്രതികൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചു.കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാത 2 കേസിൻ്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്  ഈ മാസം 22നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത് വിചാരണ വേളയിൽ മാത്രം ജില്ലയിൽ പ്രവേശിക്കാനാണ് അനുമതി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് അനുമതി നൽകിയത് .

2010ലാണ് ന്യൂ മാഹിയിൽ രണ്ട് ആർ എസ് എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയകേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി.

facebook twitter