+

കയ്യൂർ ഗവ. ഐ.ടി.ഐയിൽ ടെക്ക്‌നിക്കൽ ഇൻസ്ട്രക്ടർ ഒഴിവ്

കയ്യൂർ ഗവ. ഐ.ടി.ഐയിൽ ടെക്ക്‌നിക്കൽ പവർ ഇലക്ട്രോണിക്‌സ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളർ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ അഞ്ചിന് രാവിലെ 11ന് ഹാജരാകണം. ഫോൺ- 04672-230980

കോഴിക്കോട് :  കയ്യൂർ ഗവ. ഐ.ടി.ഐയിൽ ടെക്ക്‌നിക്കൽ പവർ ഇലക്ട്രോണിക്‌സ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളർ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ അഞ്ചിന് രാവിലെ 11ന് ഹാജരാകണം. ഫോൺ- 04672-230980

facebook twitter