ലോക്കി
വെളിച്ചെണ്ണ
കടുക്
ജീരകം
കറിവേപ്പില
മഞ്ഞൾപൊടി
മുളകുപൊടി
ഉപ്പ്
തൈര്
ആദ്യം ലോക്കി കഷ്ണങ്ങളായി മുറിച്ചെടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടിക്കുക ശേഷം കറിവേപ്പില ചേർക്കാം ഇനി ലോക്കി ചേർത്ത മിക്സ് ചെയ്യാം ഉപ്പ് മഞ്ഞൾ പൊടി മുളകുപൊടി ഇവ ചേർത്ത് നന്നായി വേവിക്കുക അവസാനമായി കുറച്ച് തൈര് ചേർത്ത് മിക്സ് ചെയ്യാം. ലോക്കി കറി റെഡിയായി