തമിഴ്‌നാട് :തമിഴ്‌നാട്ടില്‍ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി വിദ്യാര്‍ത്ഥി കാണാതായി. നിലമ്പൂര്‍ പോത്തുകല്‍ പൂളപ്പാടം സ്വദേശി മുഹമ്മദ് അഷ്മില്‍(21)നെയാണ് കാണാതായത്. തമിഴ്‌നാട് കാഞ്ചീപുരം ജില്ലയില്‍ വെച്ചാണ് അപകടം. വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ കാര്യക്ഷമമല്ലന്ന് കുടുംബം.
തമിഴ്‌നാട്ടില്‍ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
02:50 PM Jul 02, 2025
| AVANI MV