'പ്രിയ ഭാവഗായകന് ആദരാഞ്ജലികള്‍, പി ജയചന്ദ്രന്റെ വിയോഗത്തില്‍ മമ്മൂട്ടി

06:56 AM Jan 10, 2025 | Suchithra Sivadas

പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. ജയചന്ദ്രന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് 'പ്രിയ ഭാവഗായകന് ആദരാഞ്ജലികള്‍' എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.


അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്നലെ വൈകുന്നേരമാണ് പി ജയചന്ദ്രന്‍ അന്തരിച്ചത്