+

മൂവാറ്റുപുഴയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

1.1 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 

മൂവാറ്റുപുഴയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുഭാഷ് മണ്ഡലിനെയാണ് എക്‌സൈസ് പിടിയിലായത്. 1.1 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 

മൂവാറ്റുപുഴ എവറസ്റ്റ് ജംഗ്ഷനില്‍വെച്ചാണ് സുഭാഷ് പിടിയിലായത്. വില്‍പ്പനയ്ക്കായി ബംഗാളില്‍ നിന്ന് എത്തിച്ച കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.

facebook twitter