+

ഇന്ത്യയിൽ ഐഫോൺ 17 സീരീസ് സ്വന്തമാക്കണമെങ്കിൽ പോക്കറ്റിൽ എത്ര കാശ് വേണം?

ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ ഐഫോൺ 17 സീരീസിലെ ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയായി. അൾട്രാ-പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് എത്തുന്ന ഐഫോൺ സീരീസ് ഫോണുകളുടെ കൂടുതൽ വിശേഷങ്ങളും വിലയും അറിയാം.

കൂട്ടുത്തിൽ തലയെടുപ്പോടെ എത്തുന്നത് ഐഫോൺ 17 പ്രോ മാക്സാണ്. ഫോണിന്റെ 256 ജിബി വേരിയന്റിന് 1,49,900 രൂപ മുതലാണ് ആരംഭിക്കുന്നത്. 512 ജിബിക്ക് 1,69,900 രൂപയും. 1TB വേരിയന്റിന് 1,89,900 രൂപയുമാണ് വില. അത് കൂടാതെ 2TB ഓപ്ഷനും ഐഫോൺ 17 പ്രോ മാക്സിൽ ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. 2,29,900 രൂപയാണ് ഈ വേരിയന്റിന് വരുന്ന വില.

ഐഫോൺ 17 സീരീസ് ഫോണുകളുടെ വില

ഐഫോൺ 17
iphone 17 price

256ജിബി: ₹ 82,900
512GB: ₹ 1,02,900

ഐഫോൺ എയർ
iphone air price

256 ജിബി: ₹ 1,19,900
512 ജിബി: ₹ 1,39,900
1TB: ₹ 1,59,900

ഐഫോൺ 17 പ്രോ
iphone 17 pro price

256 ജിബി: ₹ 1,34,900
512 ജിബി: ₹ 1,54,900
1TB: ₹ 1,74,900

ഐഫോൺ 17 പ്രോ മാക്സ്

256 ജിബി: ₹ 1,49,900
512 ജിബി: ₹ 1,69,900
1TB: ₹ 1,89,900
2TB: ₹ 2,29,900
 
facebook twitter